September 2017

Celebrity

ബിക്കിനി ചിത്രത്തെച്ചൊല്ലി സാമന്തയും ആരാധകനും വഴക്ക്

സാമന്ത ഇന്‍സ്റ്റഗ്രാമില്‍ സജീവമായി ഇടപെടുന്ന താരമാണ്. പ്രതിശ്രുത വരന്‍ നാഗ ചൈതന്യയുമായുള്ള തന്റെ നിമിഷങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരം