EntertainmentUncategorized

ഗ്ലാമറസ് ആകാന്‍ മലയാള നായികമാര്‍ ബോളിവുഡ് സംസ്കാരത്തിന്‍റെ പാതയില്‍ ..ഈ മാറ്റം സിനിമാലോകത്തെ തന്നെ അതിശയിപ്പിക്കും വിധം..

ബോളിവുഡിന്‍റെ സാങ്കേതിക വിദ്യകളെ മാത്രമല്ല മലയാള സിനിമ പകര്‍ത്തി തുടങ്ങിയിരിക്കുന്നത്. ബോളിവുഡ് സിനിമ സംസ്കാരത്തെ മുഴുവന്‍ സൗന്ദര്യ സംരക്ഷണത്തിനായി മലയാള നടിമാര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

കണ്ണിനും മൂക്കിനും മികവേകാന്‍ കോസ്മെറ്റിക് ചികിത്സകള്‍ പുതുമ അല്ലാതായിരിക്കുന്നു. ഗ്ലാമറസ് ആകാന്‍ കോസ്മെറ്റിക് ചികിത്സ നടത്തുന്ന നായികമാരില്‍  നയന്‍താര, ശ്രീദേവി, ഭാവന, അസിന്‍ എന്നിവരെ കൂടാതെ  ഈ ശ്രേണിയില്‍ യുവ നായികമാരാണ് അധികവും.