News

സനൂഷ മാത്രമല്ല ട്രെയിനിൽ പീഡനത്തിനും അപമാനത്തിനും ഇരയായത്, മറ്റൊരു പ്രമുഖ നടിയും..!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

നടി മാത്രമല്ല ആക്രമിക്കപ്പെട്ടത് എ സി ട്രെയിനിൽ സ്ഥിരം ഞരമ്പ് രോഗികൾ ലക്ഷ്യം VIPകളെ..

എ. സി, സ്ലീപ്പർ കോച്ചുകൾ ഞരമ്പ് രോഗികളുടെ സ്ഥിരം സംഗമം. സനൂഷയ്ക്ക് മുൻപ് മറ്റൊരു പ്രമുഖ നടിയും ആക്രമണനത്തിനിരയായി. ട്രെയിൻ ക്യാബിൻ ചൂഷണങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.