Entertainment

ബാഹുബലി 2 റഷ്യൻ ട്രെയ്‌ലർ കണ്ട് ആരാധകർ ഞെട്ടി! ട്രൈലെർ കാണുക

ഇപ്പോൾ ലോകത്തിനു മുന്നിൽ ഇന്ത്യൻ സിനിമയുടെ പ്രതീകമാണ് ബാഹുബലി. ഭാഷാ അതിർ വരമ്പുകൾ കടന്ന് കുതിക്കുകയാണ് രാജമൗലിയുടെ ഈ ചരിത്ര ഉദ്യമം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂറ്റൻ ഹിറ്റാണ് പ്രഭാസ്‌ നായകനായി എത്തിയ ബാഹുബലി. ഇന്ത്യൻ ഭാഷകൾക്ക്‌ പുറമേ, ചൈനീസ്‌, ഇംഗ്ലീഷ്‌ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ബാഹുബലി മൊഴിമാറ്റ്ം ചെയ്ത്‌ ഇറക്കിയിട്ടുണ്ട്‌. ഇപ്പോഴിതാ ചിത്രത്തിന്റെ റഷ്യൽ പതിപ്പും വന്നിരിക്കുന്നു. റഷ്യൻ സിനിമയുടെ ട്രൈലർ കണ്ട്‌ ഞെട്ടിയിരിക്കുകയാണ് ബാഹുബലി ആരാധകർ ഇപ്പോൾ. ട്രെയിലർ കാണാം.

നേരത്തെ ഇറങ്ങിയ അമേരിക്കൻ റഷ്യൻ അഫ്ഗാൻ അറബ്‌ ചൈനീസ്‌ ട്രെയിലർ റിയാക്ഷൻസും ഓൺലൈനിൽ ഹിറ്റ്‌ ആയിരുന്നു. ഓഡിയൻസ്‌ റിയാക്ഷൻസ്‌ കാണാം.