Celebrity

Celebrity

“എന്നെ ഒരു മാംസകഷ്ണം പൊലെ വില്ക്കാൻ പോലും അയാൾ തയ്യാറായിരുന്നു”; ജീവിതത്തിൽ ഉണ്ടായ ആ സംഭവം അമല പോൾ തുറന്നു പറയുന്നു….

ലൈംഗിക ചുവയോടെ തന്നോട് സംസാരിച്ച നൃത്ത അധ്യാപകനെതിരെ നടി അമല പോള്‍ നിയമനടപടി സ്വീകരിച്ചത് വന്‍ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ നിരവധി ആളുകള്‍ അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Celebrity

റിമിയ്ക്ക് വേണ്ടി നാത്തൂനായ മുക്ത ചെയ്തത് പെണ്ണുങ്ങൾ എല്ലാം കൊതിക്കുന്ന ഒരു കാര്യം..

പാട്ടുപാടിയും അഭിനയിച്ചുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് റിമിടോമി.ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരവും കളിചിരികളുമൊക്കെയാണ് റിമിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. തന്നെ മനോഹരമായി ഒരുക്കിയ നാത്തൂനു നല്ലവാക്കുകള്‍ പറയുന്ന റിമിയുടെ
Celebrity

സീരിയലോ? അന്നൊന്നും അങ്ങനെ ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല, എന്നാൽ ഇന്നത്തെ തന്റെ അവസ്ഥ തുറന്നു പറഞ്ഞ്‌ പ്രിയാ രാമൻ!

തമിഴ് സീരിയലുകളില്‍ സജീവമാണ് നടി പ്രിയ രാമന്‍. സിനിമയേക്കാള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സീരിയലുകളില്‍ നിന്നാണെന്ന് താരം പറയുന്നു. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല
Celebrity

നടി ദിവ്യാ ഉണ്ണിയുടെ പുതിയ ഭർത്താവിനെ മനസിലായോ?

നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു
Celebrity

വാടക നൽകിയില്ല, മല്ലിക ഷെറാവതിനെയും ഭർത്താവിനെയും വീട്ടുടമ ഇറക്കി വിട്ടു! മല്ലിക പറയുന്നത്‌ വിചിത്രമായ കാരണം!

ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ടു. പ്ര​തി​മാ​സം ആ​റാ​യി​രം യൂ​റോ വാ​ട​ക വ​രു​ന്ന ഫ്ളാ​റ്റി​ലാ​ണ് മ​ല്ലി​ക താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ട​ക അ​ട​യ്ക്കു​ന്ന​തി​ൽ
Celebrity

തനിക്കൊണം കാട്ടി മലയാളി: കൊച്ചിയിൽ തമന്നയെ അശ്ലീല കമന്റുപറഞ്ഞ്‌ ആക്ഷേപിച്ചു!

നാഴികയ്ക്ക്‌ നാൽപ്പത്‌ വട്ടം അവൾക്കൊപ്പമെന്ന് പറയും, തനിക്കൊണം കാട്ടി മലയാളി: കൊച്ചിയിൽ തമന്നയെ അശ്ലീല കമന്റുപറഞ്ഞ്‌ ആക്ഷേപിച്ചു! വിക്രം - തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്കെച്ച്‌
Celebrity

WCC അഥവാ വിമൻ ഇൻ സിനിമ കളക്ടീവിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച്‌ നടി പത്മപ്രിയയ്ക്കും ചിലത്‌ പറയാനുണ്ട്‌

സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്നും സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ്
Celebrity

മലയാളികൾക്ക്‌ സണ്ണിച്ചേച്ചിയുടെ പുതുവത്സരാശംസ, അതും മലയാളത്തിൽ! പഠിപ്പിക്കുന്നത്‌ ആരെന്ന് കണ്ടോ?

മലയാളികൾക്ക്‌ സണ്ണിച്ചേച്ചിയുടെ പുതുവത്സരാശംസ, അതും മലയാളത്തിൽ! പഠിപ്പിക്കുന്നത്‌ ആരെന്ന് കണ്ടോ? ആർ ജെയും അവതാരകനും നടനുമായ മിഥുനാണ് സണ്ണിലിയോണിന് പുതുവത്സരാശംസ പറയാനുള്ള മലയാളം പഠിപ്പിക്കുന്നത്‌.
Celebrity

മോഹൻലാലിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്‌: പുതിയ ഫോട്ടോസ്‌ കാണാം

കുറ്റിത്താടിയും കുറ്റിമീശയും, മോഹൻലാലിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്‌: പുതിയ ഫോട്ടോസ്‌ കാണാം
1 3 4 5