News

News

‘ഇവനെ’ അല്ല ഇവളെ സൂക്ഷിക്കുക! ഈ 17 കാരി ആൺവേഷം കെട്ടി വിവാഹം ചെയ്തത്‌ 3 പെൺകുട്ടികളെ!

ആണ്‍വേഷത്തില്‍ നടന്ന് വിവാഹത്തട്ടിപ്പ് നടത്തിയ 17കാരി കുടുങ്ങി. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് പിടിക്കപ്പെട്ടത്. ഇവര്‍ മൂന്നു പെണ്‍കുട്ടികളെ ആണാണെന്ന് പറഞ്ഞ് വിവാഹം ചെയ്തിരുന്നു.
News

നമ്മുടെ അഭിമാനം, 12 കാരിയായ മലയാളിക്കുട്ടി സുചേത ഇന്ന് പാടിക്കയറുന്നത്‌ ഗിന്നസ്‌ ബുക്കിലേക്ക്‌!

മലയാളിയായ 12കാരി സുചേതാ സതീഷ് ഇന്ന് മലയാളികളുടെ നാദവിസ്മയമായി ഗിന്നസ്ബുക്കിലേയ്ക്ക് പാടിക്കയറും. 85 ഭാഷകളിലെ ഗാനങ്ങളാണ് ഒരു ദിവസത്തിലേറെ നീളുന്ന നാദസപര്യയിലൂടെ സുചേത ആലപിക്കുക. ആന്ധ്രാപ്രദേശിലെ ഗാന്ധിഹില്‍സില്‍
News

ഫൈസലിനെ അറസ്റ്റ്‌ ചെയ്ത സംഭവത്തിൽ ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും നിലപാടുകളിൽ വൈരുദ്ധ്യം

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പരാതിയില്‍ അറസ്റ്റിലായ ഹോട്ടല്‍ തൊഴിലാളി പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഇവര്‍ ഹോട്ടലിലെത്തുമ്പോള്‍ നൂറും ഇരുന്നൂറുമൊക്കെ ടിപ്പ് നല്‍കാറുണ്ടായിരുന്നെന്നും
News

തന്നെ തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് ആദ്യ രാത്രിയിൽ വധു ഭർത്താവിനോട്‌, സംഭവം പോലീസ്‌ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്‌!

ആഡംബര വിവാഹത്തിന്റെ ആദ്യരാത്രി പോലീസ് സ്‌റ്റേഷനില്‍. ആദ്യ രാത്രിയില്‍ അപ്രതീക്ഷിതമായി നവവധു വിവാഹമോചനം കൂടി ആവശ്യപ്പെട്ടതോടെ വരനും ബന്ധുക്കളും വെട്ടിലായി. തന്നേക്കാള്‍ അഞ്ചു വയസിനു ഇളയ കാമുകനൊപ്പം
News

സൂക്ഷിക്കുക! യുവതിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത്‌ നൂറോളം പുഴുക്കളെ, വില്ലനായത്‌ തലയിണ!

കണ്ണിന് അമിതമായ ചൊറിച്ചിലും ചുവപ്പ് നിറവും ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ചികിത്സിലായിരുന്നു. എന്നാല്‍ നാളുകള്‍ കഴിയും തോറും നീരുവച്ച് തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കു കണ്ണ്
News

പങ്കാളി മരിച്ചാൽ കിട്ടുന്ന പെൻഷനു വേണ്ടി 90കാരിയെ വിവാഹം ചെയ്ത 25കാരന് സംഭവിച്ചത്‌

പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​ണം സ്വ​ന്ത​മാ​ക്കാ​ൻ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് ബ​ന്ധു​വാ​യ 91 വ​യ​സു​കാ​രി​യെ. അ​ർ​ജ​ന്‍റീ​ന സ്വ​ദേ​ശി​യാ​യ മൗ​റീ​ഷ്യോ ഒ​സോ​ള​യാ​ണ് പെൻഷൻ പണത്തിനായി ആ​ന്‍റി
1 4 5