Entertainment

“ക്യൂട്ട് ലുക്കിൽ ആസിഫിന്റെ മാലാഖ”; ചിത്രങ്ങൾ കാണാം

താരങ്ങളോളം താരങ്ങളാണ് താരമക്കളും. കുടുംബത്തോടൊപ്പം താരങ്ങളെ കാണുമ്പോൾ മിക്കവരുടെയും കണ്ണ് ഈ കുട്ടിത്താരങ്ങളിലായിരിക്കും. മലയാളത്തിൽ തന്നെ നിവിന്റെ ദാവീദും , പൃഥ്വിയുടെ അലംകൃതയും , ആസിഫിന്റെ ആദവുമൊക്കെ അച്ഛൻമാരോടൊപ്പം താരങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ആസിഫിന്റെ ഇളയ മകളുടെ ക്യൂട്ട് ചിത്രങ്ങളാണ്. കഴിഞ്ഞ ജൂണിലാണ് ആസിഫിനും ഭാര്യ സമയ്ക്കും പെൺകുഞ്ഞ് പിറന്നത്.