Fashion

ഇതൊരു കല്യാണ ഫോട്ടോഷൂട്ട്‌ ആണ്, ഇതുപോലെ വിചിത്രവും ഹോട്ടുമായ 20 ഫോട്ടോഷൂട്ടുകൾ കാണാം!

കല്യാണ ഫോട്ടോഷൂട്ട്‌ എന്ന് പറയുന്നത് ഒരു കാലത് ഏറ്റവും നല്ല മുഹൂർത്തങ്ങൾ ഒപ്പി എടുക്കുന്ന ഒരു കലയായിരുന്നു. എന്നാൽ കാലം മാറിയതോടെ കല്യാണ ഫോട്ടോഷൂട്ടിന്റെ സ്റ്റൈലുകളും മാറി തുടങ്ങിയിരിക്കുന്നു. ചില നവദമ്പതികൾക്കു ഡീസന്റ് ആയിട്ട് നിന്ന് എടുക്കുന്ന ഫോട്ടോഷൂട്ടുകളെക്കാൾ പ്രിയം ഇപ്പൊ Naughty photo shoot ആണ്. അത്തരത്തിൽ ഉള്ള ചില ഫോട്ടോഷൂട്ടുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.