Uncategorized

അമ്മച്ചി കൊട്ടാരത്തിൽ എത്തിയ മല്ലു സുന്ദരി ഹണി റോസിന്‌ കിട്ടിയത് അമ്മിക്കല്ലിൽ ആട്ടലും വള്ളം തുഴയലും…

പഴമയെ പൊടിതട്ടിയെടുക്കുകയാണ് ഹണി റോസ്. വീട്ടിൽ ചെടികളും മരങ്ങളൂം നട്ടു വളർത്തുന്ന താരം ഇപ്പോൾ അമ്മിക്കല്ലിൽ ആട്ടുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുട്ടിക്കാനത്തെ പ്രശസ്തമായ അമ്മച്ചി കൊട്ടാരത്തിലാണ് ഹണി റോസ് അമ്മിയാട്ടുന്നത്. വിനോദ സഞ്ചാര കേന്ദ്രമാണ് കാടിന് നടുവിലെ അമ്മച്ചി കൊട്ടാരം.