News

യുവതികളുടെ അടിവസ്ത്രം മോഷ്ടിച്ച ജഡ്ജി പിടിയിലായി, വീഡിയോ കാണാം!

ലൈംഗിക വൈകൃതങ്ങൾ മനുഷ്യന്റെ അന്തസ്സും ആഭിജാത്യവുമെല്ലാം മറികടക്കുവാൻ പ്രാപ്തമായ ഒന്നാണ്. നടി മീരാനന്ദനോട് സോഷ്യൽ മീഡിയയിലൂടെ ഒരാൾ അടിവസ്ത്രം ചോദിച്ചതിനു ചുട്ട മറുപടിയാണ് അവർ നൽകിയത്.

കമന്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് അതിനു താഴെ ചേട്ടന്റെ അമ്മയെ പോയി വിളിക്കൂ ട്ടാ എന്നായിരുന്നു മറുപടി. ഗായിക അമൃത സുരേഷിനും സമാനമായ അടിവസ്ത്ര അനുഭവം ഉണ്ടായി. അവരും ചുട്ട മറുപടിയാണ് നൽകിയത്.

പ്രസ്തരായ താരങ്ങളുടെ ആരാധകർക്ക് മാത്രമല്ല സ്തീകളുടെ അടിവസ്ത്രങ്ങളോടുള്ള അഭിനിവേശം വും അടിവസ്ത്രം മോഷ്ടിക്കുന്നതും ഒടുവിൽ ഗുലുമാലു പിടിക്കുന്നതും ലോകത്ത് പലയിടങ്ങളിലും ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ പോലും അടിവസ്ത്ര മോഷണം പലപ്പോഴും നടക്കാറുമുണ്ട്.

പക്ഷെ അടിവസ്ത്രം മോഷ്ടിച്ചതിനു ഒരു ജഡ്ജി തന്നെ പിടിയിലായ വാർത്തയാണ് പെർവി ലോങ് ഐസ്‌ലാന്റിൽ നിന്നും വന്നിരിക്കുന്നത്. റോബർട് സിക്കാലെയെന്ന നാല്പത്തൊമ്പതുകാരനാണ് പോലീസ് പിടിയിലായത്. ഇദ്ദേഹം സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാണത്രെ.

ഇരുപത്തിമൂന്നുകാരിയായ പഴയ പരിചയക്കാരിയുടെ വീട്ടിൽ കയറി പാന്റി മോഷ്ടിക്കുവാനുള്ള ശ്രമത്തിനിടെ തിരിച്ചറിയപ്പെടുകയായിരുന്നു. യുവതി മോഷ്ടാവിന്റെ ലക്ഷണങ്ങൾ സഹിതം പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റോബർട് പിടിയിലായി.

ഇയാളുടെ റെയിൻ കോട്ടിന്റെ പോക്കറ്റിൽ നിന്നും നിരവധി പാന്റികൾ പിടിച്ചെടുക്കുകയും ചെയ്തു. നിരവധി തവണ പല സ്ത്രീകളുടേയും പാന്റി മോഷ്ണം നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.

50,000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ച ഇദ്ദേഹത്തെ എല്ലാവിധ കോടതി ചുമതലകളിൽ നിന്നും നീക്കം ചെയ്യുകയും കോടതി പരിസരത്ത് കടക്കരുതെന്ന് അറ്റോർണി ഉത്തരവിടുകയും ചെയ്തു.