Entertainment

കലാഭവൻ ഷാജോണും കുടുംബവും – ഫാമിലി ഫോട്ടോസ് കാണാം !!!

കലാഭവൻ ഷാജോൺ എന്ന പേരിൽ അറിയപ്പെടുന്ന ഷാജി ജോൺ. കേരളത്തിലെ കോട്ടയത്ത് റിട്ടയർ ചെയ്ത എ.എസ്.ഐ. ജോണിന്റേയും റിട്ടയർ ചെയ്ത നഴ്സായ റെജീനയുടേയും പുത്രനായാണ് ഷാജോൺ ജനിച്ചത്. മിമിക്രി കലാകാരനായ ഷിബു ജോൺ എന്നൊരു സഹോദരനും ഇദ്ദേഹത്തിനുണ്ട്. ടിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ, ഹന്ന എന്ന് പേരുള്ള മകളും യോഹാൻ എന്ന് പേരുള്ള മകനും അദ്ദേഹത്തിനുണ്ട്. കൊച്ചിയിലെ കലാഭവനിൽ മിമിക്രി കലാകാരനായാണ് അദ്ദേഹം തന്റെ കലാജീവിതം തുടങ്ങിയത്. അതിനു ശേഷം അദ്ദേഹം ധാരാളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.