Celebrity

“തന്നോട് അത് ചോദിക്കാൻ ആർക്കും അവകാശമില്ല..”; പാർവതി ചാനൽ പരിപാടിയിൽ പ്രതികരിച്ചത് ഇങ്ങിനെ…! പാർവതിയെ ദേഷ്യം പിടിപ്പിച്ച ആ ചോദ്യം ഇതാണ്‌…

പുരസ്കാരങ്ങളും അംഗീകാരങ്ങളും ഒട്ടനവധി കിട്ടുന്നുണ്ടെങ്കിലും നടി പാര്വതിയ്ക്ക് ഇത്തവണയും വിവാദങ്ങൾ ഒഴിയുന്നില്ല.

പാര്വതി എന്ത് പറഞ്ഞാലും അതെല്ലാം വിവാദമായി മാറുന്ന സ്ഥിതിയാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി കണ്ട് വരുന്നത്. മമ്മൂട്ടിയെ വിമർശിച്ച് പറഞ്ഞതായിരുന്നു വിവാദങ്ങള്ക്ക് തുടക്കമായിരുന്നത്.

ചലച്ചിത്ര മേളയിലെ ഓപ്പണ് ഫോറത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച കസബ സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ തന്നെ നിരാശപ്പെടുത്തിയെന്ന തരത്തിൽ നടി പാര്വതി നടത്തിയ പരാമർശമാണ് വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടത്. ശേഷം നടിയ്ക്ക് പൊങ്കാലയിട്ട് മമ്മൂട്ടി ആരാധകരും രംഗത്തെത്തിയിരുന്നു.

ഒരു ചാനൽ അഭിമുഖത്തിനിടയിൽ അവതാരക പാർവതിയോട് പാർവതിയ്ക്ക് ഏറ്റവും കൂടുതൽ ഇറിറ്റേറ്റഡ് ആയി തോന്നുന്ന വസ്തുത എന്താണ് എന്ന് ചോദിച്ചു.

ഇതിനു മറുപടിയായി പാർവതി നൽകിയ വിവരങ്ങളും പാർവതിയെ കൂടുതൽ വിവാദങ്ങളിലേക്ക് തള്ളിയിടുകയാണ്.

പാർവതിയുടെ വാക്കുകൾ വീഡിയോ കാണുക.