Entertainment

ലക്ഷ്മി റായിയുടെ ഈ അടിപൊളി ഫോട്ടോ എടുത്തത് മലയാളികളുടെ ഒരു സൂപ്പർ സ്റ്റാറാണ്!!

ലക്ഷ്മി റായിയുടെ ഈ അടിപൊളി ഫോട്ടോ എടുത്തത് മലയാളികളുടെ ഒരു സൂപ്പർ സ്റ്റാറാണ്!!

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് .

ഈ ഫോട്ടോ എടുത്തത് ആകട്ടെ മലയാളികളുടെ മെഗാ സ്റ്റാർ മമ്മൂട്ടി. പിക് ബൈ മമ്മൂക്ക എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി, അനു സിതാര, ലക്ഷ്മി റായ് , ഷംന കാസിം എന്നിങ്ങനെ വലിയ ഒരു താര നിര ഈ ചിത്രത്തിൽ ഉണ്ട്. മാർച്ച് 16 ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.