Social Media

നടി മീരാ നന്ദന്റെ ഉപയോഗിച്ച അടിവസ്ത്രം വേണമെന്ന്‌ ആരാധകൻ, എന്നാൽ മീര കൊടുത്തത്‌!

മിനി സ്ക്രീൻ അവതാരകയിൽ നിന്ന്‌ സൗത്ത്‌ ഇന്ത്യൻ സിനിമയുടെ നായികയായി എത്തിയ താരമാണ്‌ മീര നന്ദൻ.

മലയാളത്തിലും തമിഴിലുമായി ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച മീരാ നന്ദൻ ഇപ്പോൾ ദുബായ്‌ ഗോൾഡ്‌ എഫ്‌ എം അവതാരകയാണ്.

കഴിഞ്ഞ ദിവസം മീരാ നന്ദൻ പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക്ക്‌ താഴെ ആണ് ആരാധകൻ തന്റെ ആവശ്യം കമന്റ്‌ ചെയ്തത്‌. Meera Can you give me your used underwear എന്നാണ് ആരാധകൻ ആവശ്യപ്പെട്ടത്‌.

എന്നാൽ ഈ ആരാധകന്റെ ആവശ്യത്തോട്‌ മീര പ്രതികരിച്ചത്‌ ആവശ്യത്തിന്റെ സ്ക്രീൻ ഷോട്ട്‌ എടുത്ത്‌ പരസ്യപ്പെടുത്തിക്കൊണ്ടാണ്.