Fashion

ബിക്കിനിയിൽ ലോകത്തെ ഏറ്റവും ഹോട്ടായ സുന്ദരി ഈ 19 കാരി വിദ്യാർത്ഥിനിയാണ്! ചിത്രങ്ങൾ കാണൂ

ഇതാണു ബിക്കിനിയില്‍ ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റായ സ്ത്രീ. റഷ്യന്‍ മോഡലായ ദാരിയ ഖോഖ്‌ലാരയാണ് ഈ മിസ് ബിക്കിനി വേള്‍ഡ്.

മിസ് വേള്‍ഡ് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായാണു മിസ് ബിക്കിനിയിലെ ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. നാലു ദിവസം കൊണ്ട് തന്റെ ജീവിതം മാറി മറിഞ്ഞു എന്ന് ദാരിയ പറയുന്നു.

ആദ്യമായാണു ദാരിയ ഒരു രാജ്യന്തരമത്സരത്തില്‍ പങ്കെടുക്കുന്നത്. സോഷില്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദാരിയ.