Celebrity

മാണിക്യ മലരായ എന്ന ഗാനം ഇസ്ലാമിക മത വികാരങ്ങളെ വ്രണപ്പെടുത്തിയത് എങ്ങിനെ..? നവാസ് മന്നാനി ഉസ്താദ് പ്രതികരിക്കുന്നു..

ഒമർ സംവിധാനം ചെയ്യുന്ന അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഒറ്റ പാട്ടിലൂടെ കേരളത്തിലെ യുവ ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് പ്രീയാ പ്രകാശ് വാര്യർ. ഒരു രാത്രികൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് ഈ കുട്ടിയെ തേടി എത്തിയത്. ഇൻഡ്യ ഒട്ടാകെ ഒരു ഓളം സൃഷ്ടിക്കാൻ ആ പാട്ടിലൂടെ പ്രീയയ്ക്ക് കഴിഞ്ഞു എന്ന് തന്നെ പറയാം. ജനപ്രീതിയാർജിച്ചത് എന്തും എന്നും വിവാദങ്ങളിലേക്ക് പോകും എന്ന അവസ്ഥയാണ് പ്രീയയ്ക്കും ഈ പാട്ടിനും.


ഒരുകൂട്ടം മുസ്ലിം യുവാക്കൾ അടങ്ങുന്ന ഒരു സംഘടന പ്രീയയ്ക്കും ഈ പാട്ടിനും എതിരെ കേസും ആയി രംഗത്ത് വന്നിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങൾ. ഇസ്‌ലാം മത സംസ്കാരങ്ങളെ മുറിപ്പെടുത്തുന്നതരത്തിൽ ആണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് അവർ വാദിക്കുന്നത്.

ഇതിനെതിരെ ഇസ്‌ലാമിക സ്പീച്ചുമായി നവാസ് മന്നാനി ഉസ്താദ് രംഗത്തു വന്നിരിക്കുകയാണ്. ഉസ്താദിന്റെ വാക്കുകൾ ഇങ്ങിനെ.. വീഡിയോ കാണുക