Social Media

വാര്‍ത്താ ചാനലിലെ അവതാരിക ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ബോധരഹിതയായി വീണപ്പോള്‍ ; വീഡിയോ വൈറല്‍

പാകിസ്താന്‍റെ ആദ്യ എച്ച്.ഡി ന്യൂസ്‌ ചാനല്‍ ആയ 92 ന്യൂസ്‌ എച്ച്.ഡി യുടെ റിപ്പോര്‍ട്ടര്‍ ആയ ഇസ്ര ഖാന്‍  ആണ് ലൈവ് ന്യൂസ്‌ റിപ്പോര്‍ട്ടിങ്ങിനു ഇടയില്‍ ജനമധ്യത്തില്‍ ബോധരഹിതയായി വീണത്.