Entertainment

ദാദയുടെ കുഞ്ഞു പെങ്ങള്‍ക്ക് ഒരു വയസ്സ്; ചിത്രം പങ്കുവെച്ച് നിവിന്‍

ദാദയുടെ കുഞ്ഞു പെങ്ങള്‍ക്ക് ഒരു വയസ്സ്. നിവിന്‍ പോളിയുടെ കുഞ്ഞു മലാഖയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുഞ്ഞു മകളുടെ ആദ്യ പിറന്നാള്‍ ആരാധകരെ നിവിന്‍ അറിയിച്ചിരിക്കുന്നത്. 2017 മെയ് 25നായിരുന്നു റോസ് ട്രീസ് എ്ന്ന റെസായുടെ ജനനം.

 

2010 ഓഗസറ്റ് 28നായിരുന്നു ഇരുവരുടെയും വിവാഹം. ഫിസാറ്റ് എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദം ആദ്യം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു. നിവിന്‍ പോളിക്കും ഭാര്യ റിന്നയ്ക്കുമായി അഞ്ചു വയസ്സുള്ള മകനുമുണ്ട്. പേര് ദാവീദ്.