Lifestyle

കാലം മാറി, പങ്കാളികളുടെ താല്പര്യങ്ങളും… ഇപ്പോൾ രതിയിൽ അവർ തേടുന്നത് ‘രുചി’ വഴികൾ!

ഓറൽ സെക്സ് എന്ന് കേട്ടാൽ അയ്യേ എന്നു പറയുന്ന സ്ത്രീകൾ ധാരാളമുണ്ട്. എന്നാൽ പുതു തലമുറയിൽ പലരും ആവേശത്തോടെയാണ് ഇതിനെ കാണുന്നതെന്നാണ് സ്വകാര്യ സംഭാഷണങ്ങളിൽ നിന്നും മറ്റു ചില ഉറവിടങ്ങളിൽ നിന്നും മനസ്സിലാകുന്നത്. രതിയുടെ പുത്തൻ സാധ്യതകളാണ് ന്യൂജൻസ് തേടുന്നത്. മുൻ ഗാമികളിൽ നിന്നും വ്യത്യസ്ഥമായി പല പരീക്ഷണങ്ങൾക്കും അവർ തയ്യാറാകുന്നുമുണ്ട്.

കിടപ്പുമുറിയുടെ നാലുചുവരുകൾക്കുള്ളിൽ നിന്നും രതിയെ മോചിപ്പിച്ചുകൊണ്ട് അവർ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നു. മലയാളിയുടെ സദാചാര സങ്കല്പങ്ങളെ പ്രകോപിപ്പിക്കുന്ന പലതുമാണ് പുതു തലമുറയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയെയും സ്വാതന്ത്യത്തെയും പറ്റിയുള്ള ധാരണകൾ തിരുത്തുവാൻ തയ്യാറാകാത്ത യാദാസ്ഥിതികർക്ക് ഇതെല്ലാം ഇനിയും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല.

പങ്കാളിയിൽ ലൈംഗിക വികാരം ഉണർത്തുന്നതിനും ലിംഗ-യോനീ ബന്ധത്തിനപ്പുറം ഉള്ള സെക്സ് എന്ന നിലയിലും പലരും ഓറൽ സെക്സ് ചെയ്യുന്നു. ഒറ്റക്കോ അതല്ലെങ്കിൽ 69 പൊസിഷനിൽ രണ്ടു പേരും ഒരുമിച്ചോ അത് ആസ്വദിക്കുന്നു.

ജീവിതത്തിലെ തിരക്കുകൾ മൂലവും സ്വകാര്യതയുടെ പ്രശ്നം മൂലവും പലരും ഓറൽ സെക്സിന്റെ സാധ്യത തേടുന്നുണ്ട്. വസ്ത്രങ്ങൾ പൂർണ്ണമായി മാറാതെ തന്നെ സോഫയിലോ, കിച്ചണിന്റെ സ്ലാബിലോ, ബാത്രൂമിലോ, വാഹനത്തിനുള്ളിലോ വച്ച് അനായാസം ഇത് ആസ്വദിക്കുവാൻ ആകും.

അല്പം സാഹസികരാണെങ്കിൽ ബഹുനിലകെട്ടിടത്തിന്റെ ബാൽക്കണിയുടെ അരമതിലിന്റെ മറവിൽ വച്ച് മുകളിലെ തുറസ്സായ ആകാശക്കാഴ്ചകളിലേക്കോ താഴെ റോഡിലെ വാഹനങ്ങളെയും ജനങ്ങളെയും നോക്കിക്കൊണ്ടോ നിന്ന് രതിരസം നുണയാം. ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ സ്റ്റെയർകേസിന്റെ ഏകാന്തതയിൽ അവസരം ലഭിച്ചാൽ വദന രതിയും നടത്തി കടന്നു പോകുന്ന ന്യൂജൻസ് അനവധിയാണ്.

പങ്കാളികളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയുള്ളതായിരിക്കണം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. ലൈംഗിക രോഗങ്ങളും ഇൻഫെക്ഷനും വരുവാൻ സാധ്യത ഉണ്ട്. ചിലർക്ക് പുരുഷ ലിംഗത്തിൽ നിന്നും വരുന്ന ലൂബ്രിക്കന്റും സെമനും വായിലാകുന്നതിൽ താല്പര്യം ഉണ്ടാകുകയില്ല. ഇത്തരക്കാർക്ക് കോണ്ടം ഉപയോഗിക്കാവുന്നതാണ്. ഒരു വെറൈറ്റിക്കായി ചോക്ലേറ്റും തേനും പോലുള്ളവയും ഉപയോഗിക്കുന്നവർ ഉണ്ട്. പങ്കാളിക്ക് താല്പര്യമില്ലെങ്കിൽ നിർബന്ധിക്കരുത്,