Social Media

അതിർത്തി കടന്നൊരു അഡാർ ലൗ.. പാകിസ്താനി ഗായികയുടെ അഡാർ പാട്ട് വൈറൽ ആകുന്നു…

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാർ ലൗ എന്ന ചിത്രവും അതിലെ പാട്ടും ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങി എങ്കിലും പ്രേക്ഷക ഹൃദയം കയ്യടക്കി ഇന്നും മുന്നേറുകയാണ്.

അതിനു തെളിവായി ഈ പാട്ടിന്റെ ആരാധികയായി ഒരു പാകിസ്ഥാനി ഗായികയും എത്തിയിട്ടുണ്ട്. പാകിസ്ഥാനി പെണ്കുട്ടിയുടെ ശബ്ദത്തിൽ മാണിക്യ മലർ എന്ന ഗാനം വീണ്ടും വൈറൽ ആവുകയാണ്..