Entertainment

സുന്ദരിയായ വീട്ടമ്മയെ അടുത്ത ബന്ധു ലൈംഗികമായി ചൂഷണം ചെയ്തു !!! ഈ കുമ്പസാര രഹസ്യം അറിഞ്ഞ വൈദികൻ വീട്ടമ്മയെ കിടപ്പറയിലേക്ക് ക്ഷണിച്ചു ..

ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാരം മറ, രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ വൈദികനു വഴങ്ങേണ്ടി വരും.കുമ്പസാര രഹസ്യം മറയാക്കി കത്തോലിക്ക സഭയിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പും ലൈംഗിക ചൂഷണവും. കുമ്പസാര സമയത്ത് അബദ്ധത്തിൽ സംഭവിക്കുന്ന ലൈംഗിക കാര്യങ്ങൾ പറഞ്ഞു പോയാൽ പിന്നീട് ഇതു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണത്രേ.