Social Media

വിദ്യാർത്ഥികൾക്ക് അശ്ളീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാർത്ഥിനികൾ കൈകാര്യം ചെയ്തത് ഇങ്ങിനെ.

വിദ്യാർത്ഥികൾക്ക്  അശ്ളീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാർത്ഥിനികൾ തന്നെ ക്ലാസ്സ്‌ റൂമില്‍ വച്ച് കൈകാര്യം ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്യുന്ന വീഡിയോ വൈറല്‍..