News

കാണികൾ നോക്കി നിൽക്കെ അഭ്യാസ പ്രകടനത്തിനിടെ പാമ്പാട്ടിയെ പെരുമ്പാമ്പ്‌ കഴുത്തിൽ മുറുക്കി കൊന്നു!

കാണികൾ നോക്കി നിൽക്കെ അഭ്യാസ പ്രകടനത്തിനിടെ പാമ്പാട്ടിയെ പെരുമ്പാമ്പ്‌ കഴുത്തിൽ മുറുക്കി കൊന്നു!

ഉത്തര്‍പ്രദേശിലെ മൗനാഥ് ഭഞ്ജിനില്‍ കാണികള്‍ നോക്കി നില്‍ക്കേ യുവാവിനെ പാമ്പു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയുള്ള അഭ്യാസ പ്രകടനമാണു യുവാവിനു വിനയായത്. കഴുത്തില്‍ പിടിമുറുക്കി പാമ്പു പാമ്പാട്ടിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഇത് അഭ്യാസത്തിന്റെ ഭാഗമാണ് എന്നായിരുന്നു കാണികള്‍ കരുതിയത്.