EntertainmentSocial Media

പെണ്ണ് വെറും പെണ്ണല്ല! സ്ത്രീയുടെ ശരീരത്തെ ക്യാമറ കണ്ണിലൂടെ കാണുന്നവർക്ക്, ഹ്രസ്വ ചിത്രം കാണാം..

കാലങ്ങൾ എത്ര മാറിയെങ്കിലും സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങൾ കുറച്ചു കൂടി ദൃഢമാക്കിയെങ്കിലും ഇന്നും  സ്ത്രീകളെ കാമ കണ്ണോടു കൂടി നോക്കുന്ന ഒരു വിഭാഗക്കാർ നമ്മുടെ  സമൂഹത്തിൽ ജീവിക്കുന്നുണ്ട്. അവർ കാമവെറിയേടെ മാത്രമാണ് സ്ത്രീകളെ നോക്കുന്നത്.

സ്പർശന സുഖമില്ലെങ്കിൽ ദർശന സുഖമെങ്കിലും കിട്ടട്ടെയെന്നാണ്  ഒരു വിഭാഗം ആളുകളുടെ പോളിസി. അതിനായി എത്ര റിസ്ക്കും ഏറ്റെടുക്കാൻ ഇക്കൂട്ടർ തയ്യാറാകും . സമൂഹത്തിലുളള ഇത്തരം വിരുതന്മാർക്ക് ഒരു പാഠമാണ് സനൂപ് മാരടി സംവിധാനം ചെയ്ത് പെണ്ണ് എന്ന ഹ്രസ്വചിത്രം.