Celebrity

അനുപമയെ ട്രോളി സോഷ്യൽ മീഡിയ, മമ്മൂക്ക വരെ തോറ്റു പോകുന്ന ജാടയെന്ന്‌: വീഡിയോ കാണുക

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക്‌ കാലെടുത്തുവച്ച അനുപമ പരമേശ്വരൻ ഇന്ന് സൗത്ത്‌ ഇന്ത്യയുടെ പ്രിയ താരമാണ്. കിടിലൻ മേക്ക്‌ ഓവറും അഭിമുഖങ്ങളും കൊണ്ട്‌ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഈ താരം.

എന്നാൽ ഈയിടെയായി അനുപമ കുറച്ച്‌ ഓവർ ആകുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. അതിനെ സാധൂകരിക്കാൻ ഒരു ട്രോൾ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌. ആ രസകരമായ വീഡിയോ കാണാം: