Social MediaUncategorized

അമ്മയെക്കാൾ സുന്ദരി ആയി മകൾ എത്തി; പരസ്യമായി മകളെ അപമാനിച്ച് ശ്രീദേവി. വീഡിയോ വൈറൽ

ബോളിവുഡിന്‍റെ  സൗന്ദര്യറാണിയാണ് നടി ശ്രീദേവി. പ്രായത്തിനു പോലും തളർത്താനാവാത്ത അവരുടെ സൗന്ദര്യമാണ് എപ്പോഴും ചർച്ചാവിഷയം. ലാക്‌മെ ഫാഷന്‍ വീക്കില്‍ മകൾ ജാന്‍വി കപൂറിനൊപ്പം അതിസുന്ദരിയായാണ് ശ്രീദേവി എത്തിയത്. ക്യാമറക്കണ്ണുകളെല്ലാം ശ്രീദേവിയുടെയും മകളുടെയും പുറകെയായിരുന്നു.

ശ്രീദേവി ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും മകളെ പരസ്യമായി വിലക്കുകയായിരുന്നു. അമ്മയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ജാൻവി അനുവാദം ചോദിച്ചെങ്കിലും, വേണ്ട എന്നായിരുന്നു ശ്രീദേവിയുടെ മറുപടി. നിരാശയിലായ ജാന്‍വി പാപ്പരാസികള്‍ക്ക് കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞു നടക്കുകയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലാണ് ജാൻവിയെ വിലക്കിയതെന്നാണ് റിപ്പോർട്ടുകൾ.