Entertainment

ലോകത്തിന്റെ സെക്സ് സിംബൽ ആകാൻ ഈ ഇരുപത്തിയഞ്ചുകാരി ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!!!

ദീര്‍ഘ കാല പരിശ്രമത്തിലൂടെ ലോകത്തിന്റെ സെക്‌സ് സിംബലായി മാറിയ കിം കര്‍ദാഷിയാനെപ്പോലെയാകാന്‍ യുവതി ചിലവഴിച്ചത് മൂന്നു കോടി രൂപ. ലോകമെങ്ങും ആരാധകരുള്ള കിമ്മിന്റെ ശരീരപ്രകൃതി സ്വന്തമാക്കാനാണ് ബ്രസീല്‍ സ്വദേശിനിയായ ജെന്നിഫര്‍ പാംപ്‌ലോണ എന്ന ഇരുപത്തിയഞ്ചുകാരി പണം വാരിയെറിഞ്ഞത്. ശരീരത്തിന്റെ ഓരോ ഇഞ്ചും ഇവര്‍ കോസ്മറ്റിക് സര്‍ജറിയിലൂടെ മാറ്റിയിട്ടുണ്ട്.

No rain no flowers 🍫

A post shared by Jennifer Pamplona (@jenniferpamplona) on

ശരീരം കിമ്മിന്റേതു പോലെയാക്കി സുന്ദരിയായ ജെന്നിഫര്‍ അവരെപ്പോലെ ഫോട്ടോഷൂട്ടും നടത്തി. കിം പലതവണ നടത്തിയതു പോലെ പൂര്‍ണ്ണ നഗ്നയായാണ് ഇവരുടെ ഫോട്ടോ ഷൂട്ട്. സില്‍വര്‍ നിറത്തിലുള്ള ിറ്റര്‍ പെയിന്റ് മാത്രമാണ് അണിഞ്ഞിരിക്കുന്നത്.ശരീരം രൂപം മാറ്റിയെടുക്കാന്‍ ഇത്രയധികം രൂപ ചിലവഴിച്ചതില്‍ ഇവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. അവനവനെക്കുറിച്ച് സന്തോഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്കൊരിക്കലും വിജയിക്കാന്‍ സാധിക്കില്ല. ഈ പോളിസി പിന്തുടരുന്നത് കൊണ്ടാണ് ശരീരം മാറ്റിയെടുത്തത്.

ഇപ്പോഴത്തെ എന്നെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. എന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്, ജെന്നിഫര്‍ പറയുന്നു. രൂപമാറ്റത്തിനായി ചെലവഴിച്ച പണം പുതിയ രൂപത്തിലൂടെ തിരിച്ചു പിടിക്കാമെന്ന ഉറപ്പ് ജെന്നിഫറിനുണ്ട്. കാരണം കിം കളമൊഴിഞ്ഞ മട്ടാണ്.

ശരീര പ്രദര്‍ശനത്തിലൂടെയും, വീഡിയോകളിലൂടെയും, ടെലിവിഷന്‍ ഷോകളിലൂടെയുമാണ് കിം ആരാധകരെ സമ്പാദിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിലഴയ്ക്ക് രക്ഷപ്പെട്ട ശേഷം കിം ആത്മീയ പാതയിലാണ്. ഇതോടെ പഴയ ആഘോഷങ്ങളൊന്നുമില്ലാതായി. ഈ ഒഴിവിലേയ്ക്ക് ജെന്നിഫറെത്തുമെന്ന് ആരാധകര്‍ പറയുന്നു.