awareness

Awareness

ഈ ഭക്ഷണസാധനങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്

ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്ന ശീലം പലയാളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം ശീലം പലപ്പോഴും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തലാവും. ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷംഭക്ഷിക്കുന്നതിന്