Celebrity

തനിക്കൊണം കാട്ടി മലയാളി: കൊച്ചിയിൽ തമന്നയെ അശ്ലീല കമന്റുപറഞ്ഞ്‌ ആക്ഷേപിച്ചു!

നാഴികയ്ക്ക്‌ നാൽപ്പത്‌ വട്ടം അവൾക്കൊപ്പമെന്ന് പറയും, തനിക്കൊണം കാട്ടി മലയാളി: കൊച്ചിയിൽ തമന്നയെ അശ്ലീല കമന്റുപറഞ്ഞ്‌ ആക്ഷേപിച്ചു! വിക്രം – തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്കെച്ച്‌ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് കൊച്ചിയിൽ എത്തിയ തമന്നയെ വിക്രം നോക്കി നിൽക്കെ അസഹ്യമാകും വിധം അശ്ലീല കമന്റുകൾ പറഞ്ഞും കൂകി വിളിച്ചും ആക്ഷേപിക്കുകയായിരുന്നു. ഇതിനിടെ തമന്ന ക്ഷുഭിതയാവുകയും ചെയ്തു. സംഭവം കൊച്ചി ഒബ്‌റോൺ മാളിൽ ആയിരുന്നു.