EntertainmentUncategorized

താരസുന്ദരിമാര്‍ക്ക് ഇപ്പോള്‍ പ്രീയം തന്നെക്കാള്‍ പ്രായം കുറഞ്ഞവരിലോ..? സിനിമാലോകത്തെ അതിശയിപ്പിക്കുന്ന വിശേഷം..

താരവിവാഹങ്ങളില്‍ പ്രായ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലാന്നു പല ഇന്ത്യന്‍ സിനിമ സെലിബ്രിറ്റികളും പലതവണ തെളിയിച്ചു കഴിഞ്ഞതാണ്.

നടന്മാര്‍ തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീകളെയും നടിമാര്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെയും വിവാഹം ചെയ്യുന്നത് സിനിമാ ഇന്ടെസ്രിയില്‍ പതിവായിക്കഴിഞ്ഞിരിക്കുന്നു. ഐശ്വര്യ റായി മുതല്‍ തമിഴ് സുപ്പര്‍ ഹിറ്റ് നായിക ജ്യോതിക വരെ ഉള്‍പെടുന്ന ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വീഡിയോ പറയുന്നു.