Entertainment

“അവരാണ്‌ ഇപ്പോഴും എന്നെ സംരക്ഷിക്കുന്നത്… എന്നിട്ടും ബലാൽസംഗങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?”; രജിഷാ വിജയൻ മനസ്സ് തുറക്കുന്നു..

മലയാള സിനിമയില് പുതുമുഖമാണെങ്കിലും മിനി സ്ക്രീനിലെ സുപരിചിത മുഖങ്ങളിലൊന്നാണ് രജിഷ വിജയന്റേത്.ആസിഫ് അലി, ആശാ ശരത്ത്, ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ ആസിഫിന്റെ നായികയായി ആണ് രജിഷ സിനിമാ ലോകത്തേക്ക് എത്തുന്നത്.

വളരെ ബോൾഡും എല്ലാക്കാര്യത്തിലും തന്റെതായ അഭിപ്രായങ്ങളും ഉള്ള രജീഷ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ഒരു ചാനൽ പരിപാടിയ്ക്ക് നൽകിയ അഭിമുഖം വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.. വീഡിയോ കാണാം.