Entertainment

വിവാഹദിനത്തിൽ നീരജിന്റെയും ഭാര്യയുടെയും അഡാർ ഡാൻസ് !!! വീഡിയോ വൈറൽ..

ഇന്നലെ വിവാഹിതനായ യുവ താരം നീരജ് മാധവ് ആണ് കിടിലൻ നൃത്തവും ആയി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. യുവക്കളുടെ പ്രിയ താരം ആയ നീരജിന്റെ വിവാഹം ഇന്നലെ ആയിരുന്നു. വിവാഹത്തിന് ശേഷം ഒരുക്കിയ സൽക്കാര ചടങ്ങുകൾക്ക് ഇടയിൽ ആണ് നീരജ് വേദിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നൃത്ത ചുവടുകൾ വച്ചത്. ഭാര്യയായ ദീപ്തിയും നീരജിന് പിന്തുണയേകി ഒപ്പം കൂടി.